സൈനിക-വ്യാവസായിക സങ്കരത്തിന്റെ നിക്ഷേപത്തിന് ഏകദേശം 450,000% പ്രതിഫലം കിട്ടി

വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം.

— സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )