തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

ടെക്സാസിലെ Uvalde യിലെ സ്കൂള്‍ ബോര്‍ഡ് അംഗങ്ങളെ നഗരത്തിലെ താമസക്കാര്‍ രോഷത്തോടെ എതിരിട്ടു. രണ്ട് മാസം മുമ്പ് 18-വയസായ സവര്‍ണ്ണ തോക്കുധാരി Robb Elementary School ലെ നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ച് കൊന്നു. 17-വയസായ Jazmin Cazares യോഗത്തില്‍ സംസാരിച്ചു. വെടിവെപ്പില്‍ അവളുടെ 9-വയസായ സഹോദരി Jackie മരിച്ചു.

JAZMIN CAZARES സംസാരിക്കുന്നു: എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നത് ഞാന്‍ കാണാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ കൊച്ച് സഹോദരിയെ പോലെ ഞാന്‍ ക്ലാസ് മുറിയുടെ തറയില്‍ ചോരയൊലിച്ച് 77 മിനിട്ട് കാത്തിരിക്കാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ സഹോദരിയെ തിരിച്ച് കൊണ്ടുവരാനായി നിങ്ങള്‍ക്കൊന്നും ചെയ്യാനാകില്ല എന്ന് എനിക്കറിയാം. എന്നാല്‍ ചിലപ്പോള്‍, ചിലപ്പോള്‍ ഇതിന് മാറ്റം വരുത്താനായി എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാനായാല്‍ അടുത്ത കുടുംബത്തിന് അവരുടെ കുട്ടി നഷ്ടപ്പെടുന്നത് തടയാന്‍ കഴിയും.

— സ്രോതസ്സ് democracynow.org | Jul 19, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )