ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) ലേയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. 1960 നേക്കാളും 2019 ആയപ്പോഴേക്കും ലോകത്തെ വനപ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു എന്ന് അവര്‍ കണ്ടെത്തി. വനത്തിന്റെ തുടര്‍ച്ചയായുള്ള നാശവും ഗുണം കുറയുന്നും വന ജൈവവ്യവസ്ഥയെ ബാധിക്കുന്നു. അതിന് പുനരുത്പാദിപ്പിക്കാനുള്ള ശേഷി കുറയുന്നു. ലോകം മൊത്തം പ്രധാനമായും വികസ്വര രാജ്യങ്ങളിലെ 160 കോടി ജനങ്ങള്‍ വിവധ ആവശ്യങ്ങള്‍ക്കായി വനത്തെ ആശ്രയിക്കുന്നുണ്ട്.

— സ്രോതസ്സ് IOP Publishing | Aug 2, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )