കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്

പരമ്പരാഗത വാര്‍ത്താ വഴികളില്‍ നിന്ന് ബ്രിട്ടണിലെ കൌമാരക്കാര്‍ മാറുകയാണ്. അതിന് പകരം അവര്‍ Instagram, TikTok, YouTube തുടങ്ങിയവയില്‍ നിന്നാണ് വാര്‍ത്തകള്‍ അറിയുന്നത്. Ofcom നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

ആദ്യമായി Instagram കൌമാരക്കാരുടെ ഇടയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ സ്രോതസ്സായി എന്ന് Ofcom ന്റെ News consumption in the UK 2021/22 എന്ന റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ പത്തില്‍ മൂന്ന് പേര്‍ (29%) അത് ഉപയോഗിച്ചു. തൊട്ടുപിറകില്‍ TikTok ഉം YouTube ഉം ഉണ്ട്. 28% കൌമാരക്കാര്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് അവയില്‍ നിന്നാണ്.

ചരിത്രപരമായി ഏറ്റവും പ്രചാരമുണ്ടായിരുന്ന BBC One ഉം BBC Two ഉം 5ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

— സ്രോതസ്സ് ofcom.org.uk | 21 Jul 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )