ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍

ഗര്‍ഭഛിദ്രത്തെക്കുറിച്ച് തെരയുന്നവരുടെ സ്ഥല, ബ്രൌസര്‍ ചരിത്രം നിയമ പാലകരില്‍ നിന്ന് സംരക്ഷിക്കണമെന്ന് മെഗാ ടെക് കമ്പനിയോട് ആവശ്യപ്പെടുന്ന ഒരു പരാതിയില്‍ 650 ഗൂഗിള്‍ തൊഴിലാളികള്‍ ഒപ്പുവെച്ചു. Alphabet Workers Union ആണ് ഈ പരാതിക്ക് നേതൃത്വം കൊടുത്തത്. ഗര്‍ഭഛിദ്രം കുറ്റകൃത്യമല്ലാത്ത സംസ്ഥാനങ്ങളിലേക്ക് ജോലിക്കാര്‍ക്ക് പോകാനുള്ള പിന്‍തുണയും, യാത്ര, ചികില്‍സ ചിലവുകള്‍, Roe v. Wade നിയമം തിരുത്തുന്നതിനെ പിന്‍തുണച്ച രാഷ്ട്രീയക്കാര്‍ക്ക് ഗൂഗിളിന്റെ രാഷ്ട്രീയ പ്രവര്‍ത്തന സംഘമായ NetPAC ലൂടെ സംഭാവന കൊടുക്കാതിരിക്കുക, ഗര്‍ഭഛിദ്ര വിരുദ്ധ സ്ഥലങ്ങളിലേക്ക് ആളുകളെ നയിക്കുന്ന പരസ്യങ്ങള്‍ തടയുക എന്നവ കൂടാതെ ഗര്‍ഭഛിദ്ര ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് കൂടി അവര്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

— സ്രോതസ്സ് democracynow.org | Aug 22, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )