ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്.
— സ്രോതസ്സ് mossrobeson.medium.com | Moss Robeson | Oct 5, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.