കാരുണ്യത്തിന്റെ റൂട്ട് മാപ്പ്


ജോർഡി ജോർജ് | GEORDIE GEORGE

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
കോണ്‍സ്റ്റന്റൈന്‍ സൂര്യനെ ആണ് ആരാധിച്ചിരുന്നത്.
arch of constantine, constantine’s gate: there is no cross any christian symbols, but അപ്പോളോയുടേയും മറ്റും അടയാളങ്ങളുണ്ട് താനും.
there was no ban on religion.
bc 312 constantine converted. no proof.
constantine did not made christianity as official religion.
even after 312 constantine worshiped apollo etc and issued coins on them.
milvion bridge.
he did baptism at death bed.
അന്ന് രാജാവായിരുന്നു ദൈവം. അടുത്ത സൂര്യ ദേവന്റെ സ്ഥാനത്തിന് വേണ്ടി constantine ആഗ്രഹിച്ചിരുന്നു.

council of nicea
basic christian beliefs were standardized. bc 325, constantine were also there. discussion തര്‍ക്കങ്ങള്‍ about christ settled. ക്രിസ്തു ഉരുത്തിരിഞ്ഞു വരുന്നതേയുള്ളു. ചക്രവര്‍ത്തിയുടെ സഹായത്തോടെ ഒരു ഏകീകൃത മതമായി രൂപം കൊള്ളാനുള്ള ശ്രമം. you can join this or get anathematized.
ശ്രീശ്രീ രവിശങ്കര്‍ മോഡിയുമായി ചേര്‍ന്ന art of living ആണ് ഔദ്യോഗിക ഹിന്ദുമതം എന്ന് പറയുന്നത് പോലെ.
many council happened after that christianity formed today’s christianity.

theodosius the great. he established christianity as official religion.
shutdown temples and sacrifice of animals made illegal. confiscated properties of non christian. jews cont build synagogues
ചക്രവര്‍ത്തിയെ പൊതുവേദിയില്‍ വെച്ച് ശാസിച്ചു.
saint ambrose barring theodosius from milan cathedral. ചക്രവര്‍ത്തി പോപ്പിനെ അനുസരിക്കാത്തതിന്.
ചക്രവര്‍ത്തി മാപ്പ് ചോദിച്ചു.
ക്രിസ്തുമതത്തെ ഏത് ചക്രവര്‍ത്തി ഔദ്യോഗിക മതമായി പ്രഖ്യാപിച്ചോ അതേ ബിഷപ്പ് ambrose തന്നെ പണി കൊടുത്തു.

middle ages
maternus cynegius – destruction of pagan temples. palmyra temple of athena
palmyrenes converted into christianity.
spanish inquisition
1478 pope sixtus IV issued a papal bull. it was on the request from king ferdinand and queen isabella.
king ferdinand of aragon and queen isabella of castile
after they married spain became unified country.
henry 8’s wife catherine of argon was their daugher.

grand inquisitor tomas de torquemada
inquisition order is called edict of grace. കാരുണ്യത്തിന്റെ വിളംബരം.
അവരുടെ സര്‍വ്വാധിപത്യം അംഗീകരിച്ചാല്‍ കാരുണ്യം കിട്ടും.
relaxado en persona – relaxation in person. ചുട്ടുകൊല്ലുന്നതിന്
queen isabelle 2’s mother stopped inquisition. 1834 after 350+ years.

colonization
docrine of discovery – ക്രിസ്തുവിന്റെ ശത്രുക്കളെ കണ്ടെത്തി കൊന്ന് അവരുടെ വസ്തുക്കള്‍ ഏറ്റെടുക്കുക. 1455

slave trade.
20 million people traded.

fascism
ഫാസിസ്റ്റുകള്‍ നല്ല അഭിനയക്കാരാണ്.
canadaയില്‍ 75 വര്‍ഷം മുമ്പാണ് ആയിരക്കണക്കിന് കുട്ടികളെ കൊന്ന് കുഴിച്ചുമൂടിയത്.
വത്തിക്കാന്‍ സിറ്റിയുടെ തലവന്‍ എന്ന പേരിലാണ് പോപ്പ് ലോകം മുഴുവന്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുമായി നടക്കുന്നത്.

pope was the governor of the papal states from ce 756 until 1870.
mid 8th century influence of the christian church was on the rise with the decline of the byzantine empire.
by 1870, pope lost all his territory except the st.peters basilica and papal residence to the kingdom od italy.

lateran treaty
between kingdom of italy under king victor emmanual 3 of italy and the holy see under pope pius 11 on 11 feb 1929.
signed for king victor emmanual 3 of italy by prime minister benito mussolini.

holy see (vatican city state)
in 1929 italian fascist leader benito mussolini the head of italian govt ended the prisoner in the vatican problem

signed by cardinal gasparri secretary of state and pm mussolini created vatican city state
hitler’s pope
hitler’s pope – eugenio pacelli who became pope pius 11

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )