ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേരാണ് രാജ്യത്തെ സമ്പത്തിന്റെ 21% ഉം നിയന്ത്രിക്കുന്നത്

മനുഷ്യ വികസനത്തിന്റെ പല സൂചികകള്‍ സെപ്റ്റംബര്‍ 8 ന് UN Development Programme (UNDP) പുറത്തുവിട്ടു. എല്ലാ രാജ്യങ്ങളുടെയും മാനവ വികസന സൂചിക (Human Development Index (HDI)) വിവരിക്കുന്നുണ്ട്. ദശാബ്ദങ്ങളായുള്ള വികസനത്തെ കോവിഡ്-19 തിരികെ കൊണ്ടുപോയി. അതൊരു ആഘാതമായിരുന്നു. ലോകം മൊത്തം പല സൂചികകളും താഴേക്ക് പോയിട്ടുണ്ട്. ഇന്‍ഡ്യയുടെ റാങ്കും താഴേക്ക് പോയി #132 ാം സ്ഥാനത്ത് എത്തി.

— സ്രോതസ്സ് thewire.in | 08/Sep/2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )