ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്

ധാരാളം കമ്പനികള്‍ ഇമെയിലിനെ കുത്തകയാക്കിക്കൊണ്ട് അതിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇമെയില്‍ തുടര്‍ന്നും സ്വതന്ത്ര protocol ആയിയിരിക്കുന്നു. സന്തോഷിക്കുന്നോ?

അത്ര വേണ്ട. ഇമെയില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഈ ശൃംഖലയുടെ മറ്റൊരു ഒന്നാം തരം node നിര്‍മ്മിക്കന്‍ നിങ്ങള്‍ക്കിനി ആകില്ല.

ഇമെയില്‍ ഇപ്പോള്‍ നെറ്റ് നിഷ്പക്ഷത തത്വം പിന്‍തുടരാത്ത കുറച്ച് വമ്പന്‍ കമ്പനികള്‍ കാവല്‍കാരായുള്ള ഒരു oligopoly ആണ്.

— സ്രോതസ്സ് cfenollosa.com | Carlos Fenollosa | Sep 04, 2022

[വമ്പന്‍ കമ്പനികളുടെ ഇമെയില്‍ ഉപയോഗിക്കാതിരിക്കുക. എപ്പോഴും സ്പാം ഫോള്‍ഡര്‍ പരിശോധിക്കുകയും ശുദ്ധിയാക്കുകയും ചെയ്യുക.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )