ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി

Brothers of Italy പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയതോടെ തീവൃ വലതുപക്ഷ നേതാവ് Benito Mussolini ക്ക് ശേഷം ഇറ്റലിയില്‍ അത്തരത്തിലെ നേതാവായ Giorgia Meloni വിജയം പ്രഖ്യാപിച്ചു. ഇവര്‍ സ്പെയിനിലെ തീവൃ വലത് പാര്‍ട്ടിയായ Vox പാര്‍ട്ടിയോടും പോളണ്ടില്‍ അധികാരത്തിലിരിക്കുന്ന ദേശീയവാദി പാര്‍ട്ടിയായ Law and Justice പാര്‍ട്ടിയോടും സ്വീഡനിലെ അധികാരത്തിലിരിക്കുന്ന കുടിയേറ്റ വിരുദ്ധ, തീവൃവലത് പാര്‍ട്ടിയായ Sweden Democrats യോടും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്വീഡനിലെ നവ-നാസി പ്രസ്ഥാനത്തില്‍ നിന്നുണ്ടായ പാര്‍ട്ടിയാണ് Sweden Democrats. ഫ്രാന്‍സിലെ തീവൃ വലത് രാഷ്ട്രീയക്കാരിയായ Marine Le Pen ന്റെ പാര്‍ട്ടി, അവരുടെ വിജയത്തിന് ആശംസകള്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന് ശക്തമായ പാഠം കൊടുക്കുന്നതാണ് ഈ വിജയം എന്ന് അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ നയങ്ങളെ വലത്തേക്ക് നീക്കുമെന്ന് Meloni അഭിപ്രായപ്പെട്ടു.

— സ്രോതസ്സ് democracynow.org | Sep 26, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )