ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്

ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിനിടക്കും ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയഗത്തിന്റെ വലിയ ഭാഗം വരുന്നത് പാക്കേജിങ്ങിനാണ്. 1.845 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഇന്‍ഡ്യയില്‍ 2018-19 കാലത്തുപയോഗിച്ചത്. അതിന്റെ 59% ഉം പാക്ക് ചെയ്യാനായി പോയി. രാജ്യത്തെ മൊത്തം പെട്രോ കെമിക്കല്‍ ഉപയോഗത്തിന്റെ (29.1 MMT) 37% പാക്ക് ചെയ്യാനായ പ്ലാസ്റ്റിക് നിര്‍മ്മിക്കാനായി ഉപയോഗിച്ചു. Centre for Science and Environment (CSE) ന്റെ ‘The Plastic Life Cycle’ പരിപാടിയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്.

— സ്രോതസ്സ് newsclick.in | 22 Nov 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )