തൊഴിലാളികള്‍ക്ക് രാഷ്ട്രീയ പ്രതിനിധാനം വേണം

[ഒരു Weimar നിമിഷം ഉയരുകയാണ്.]

അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞ വര്‍ഷം ശക്തി നേടി. ആദ്യത്തെ ആമസോണ്‍ പണ്ടകശാലയിലും ആപ്പിള്‍ കടയിലും യൂണിയന്‍ രൂപീകരണം വിജയകരമായി നടന്നു. 70% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ പിന്‍തുണക്കുന്നു. തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ യൂണിയനുണ്ടാക്കാന്‍ സഹായിക്കുന്ന Protecting the Right to Organize Act, (PRO Act) എന്നൊരു നിയമം ഡമോക്രാറ്റുകള്‍ കൊണ്ടുവരുന്നുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം വന്നാല്‍ അത് പരാജയപ്പെടും.

— സ്രോതസ്സ് democracynow.org | Nov 02, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )