രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

സാമൂഹ്യമാധ്യമത്തിലെ രാഷ്ട്രീയ പരസ്യത്തെക്കുറിച്ച് പഠനം നടത്തിയ New York University യുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവരുടെ അകൌണ്ടുകള്‍ റദ്ദാക്കി എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സമ്മതിയില്ലാതെ അവരുടെ ഡാറ്റ ഈ ഗവേഷണ സംഘം ശേഖരിച്ചു എന്നാണ് കമ്പനി പറയുന്നത്. [ഈ നൂറ്റാണ്ടിലെ തമാശ]

2020 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് NYU Ad Observatory എന്ന പേരില്‍ ആണ് ഗവേഷകര്‍ പഠനം തുടങ്ങി. ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യ ലക്ഷ്യം വെക്കലിന്റെ ഗതി കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരേയും, നയ സൃഷ്ടാക്കളേയും പൊതുജനത്തേയും സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

— സ്രോതസ്സ് cnet.com | Queenie Wong | Aug. 3, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )