കോര്‍ബിന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

അടുത്ത വര്‍ഷത്തെ പുനര്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ മുമ്പത്തെ ലേബര്‍ പാര്‍ട്ടി നേതാവ് Jeremy Corbyn സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ ലേബര്‍ നേതാവ് Keir Starmer ഉം അയാളുടെ establishment കൂട്ടാളികളും ഈ ഇടതുപക്ഷ ജനപ്രതിനിധി വീണ്ടും പാര്‍ട്ടിയുടെ ബാനറില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരസ്യമായി തടഞ്ഞിരിക്കുകയാണ്. കോര്‍ബിനിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കേണ്ട എന്ന പ്രമേയത്തിന് 22-12 എന്ന വോട്ടോടെ പാര്‍ട്ടിയുടെ National Executive Committee (NEC) പാസാക്കി.

https://thecorbynproject.com/action/

— സ്രോതസ്സ് commondreams.org | Mar 28, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )