ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി

കഴിഞ്ഞ വര്‍ഷം തട്ടിപ്പ് നടത്തിയതിന് 1.2% ആധാര്‍ operators നെ Unique Identification Authority of India റദ്ദാക്കി എന്ന് ഔദ്യോഗിക പ്രസ്ഥാവന ചൊവ്വാഴ്ചയുണ്ടായി. വ്യക്തികളെ പട്ടികയില്‍ കയറ്റുകയും പേര്, മേല്‍വിലാസം തുടങ്ങിയ തിരുത്തുന്ന ആധാര്‍ സേവനങ്ങളും നല്‍കിയ 99,000-1 ലക്ഷം മൊത്തം operators ഉണ്ടെന്ന് UIDAI കണക്കാക്കുന്നു. “തട്ടിപ്പ് നടത്താനുള്ള ശ്രമം കാരണം മൊത്തം ജോലിക്കാരില്‍ 1.2% പേരെ റദ്ദാക്കി. അവര്‍ക്കെതിരെ അവശ്യമായ നടപടികളെടുക്കും,” എന്നും പ്രസ്ഥാവനയില്‍ UIDAI പറഞ്ഞു.

— സ്രോതസ്സ് business-standard.com | Mar 21, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )