2022 ലെ നികുതിക്ക് മുമ്പുള്ള ലാഭം £690 കോടി പൌണ്ടാണെന്ന് Lloyds Bank ഇന്ന് പ്രഖ്യാപിച്ചു. അവര്‍ അവരുടെ ബോണസ് 12% വര്‍ദ്ധിപ്പിച്ച് £44.6 കോടി പൌണ്ടാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിലേക്കും ഏറ്റവും കൂടുതല്‍.
NatWest, Barclays, HSBC എന്നിവരുടെ 2022 ലെ മൊത്തത്തിലുള്ള ലാഭം £2660 കോടി പൌണ്ടാണെന്ന് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. മൊത്തത്തില്‍ വമ്പന്‍ നാല് ബാങ്കുകളുടെ ബോണസ് സഞ്ചയം £540 കോടി പൌണ്ടായി. ബാങ്കുകാരുടെ ബോണസിന് ഉണ്ടായിരുന്ന പരിധി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.
— സ്രോതസ്സ് Barcelona Institute for Global Health (ISGlobal) | Jan 31, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.