എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്

കാലാവസ്ഥ മാറ്റത്തിലെ ഒരു പ്രധാന കാരണക്കാര്‍ കീടനാശിനികളാണെന്ന് പുതിയ പഠനം കാണിക്കുന്നു. കീടനാശിനികളുടെ നിര്‍മ്മാണം, കടത്ത്, പ്രയോഗം തുടങ്ങി അവയുടെ നശിപ്പിക്കല്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. Pesticide Action Network North America (PANNA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാര്‍ഷികോത്പാദനത്തിലെ ഒരു നിര്‍ണ്ണായകമായ ഉപകരണമാണെങ്കിലും അവയുടെ ഫലപ്രാപ്തി കുറഞ്ഞ് വരുകയാണ്. അതേ സമയത്ത് കാലാവസ്ഥാ മാറ്റം കൂടിവരുന്നതിനാല്‍ അവയുടെ ആവശ്യം കൂടുകയുമാണ്.

PANNA യുടെ അഭിപ്രായത്തില്‍ കീടനാശിനി-കാലാവസ്ഥാ മാറ്റ ബന്ധം ഒരു ചുറ്റാണ്. കീടനാശിനികള്‍ ഉദ്‌വമനം വര്‍ദ്ധിപ്പിക്കും. അത് കാലാവസ്ഥാ മാറ്റം വേഗത്തിലാക്കും. ചൂടുകൂടിയ കാലാവസ്ഥ കാര്‍ഷിക വ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തും. അത് കീടങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അതിനാല്‍ കൂടുതല്‍ കീടനാശിനി വേണ്ടിവരുകയും ചെയ്യുന്നു.

— സ്രോതസ്സ് grist.org | Maria Parazo Rose | Jan 23, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ