GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്

ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതിന്റെ തെളിവാണ്, നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള യൂണിയന്‍ സര്‍ക്കാരിന്റെ പ്രതികരണം എന്ന് വിവധ രംഗത്തെ പൌരന്‍മാരുടെ സംഘടനയായ GM-free India അവകാശപ്പെടുന്നു.

ഒക്റ്റോബര്‍ 18, 2022 ന് അംഗീകാരം കിട്ടിയ വിവാദപരമായ Dhara Mustard Hybrid (DMH-11) ന്റെ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള അവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് പറഞ്ഞ് കൃഷിക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഘടന യൂണിയന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്.

— സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 09 Jan 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ