Hyundai Ioniq ന്റെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്നത്

ഹാര്‍ഡ്‌വയറിന് ചുറ്റും നെറ്റ്‌വര്‍ക്ക് ചെയ്ത സോഫ്റ്റ്‌വെയറുകളുടെ കൂട്ടം ഇല്ലാതെ ഇക്കാലത്ത് ആധുനിക കാറുകള്‍ ഒന്നുമല്ല. അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന ECUs ന്റെ എണ്ണത്തില്‍ മാത്രമല്ല infotainment systems ഉം all-glass cockpits ലും അത് പ്രതിഫലിക്കുന്നു. നല്ലതോ ചീത്തയോ എന്നറിയില്ല, ഉത്തേജനമുണ്ടാക്കുന്ന ഹാക്കിങ് സാദ്ധ്യതകളാണ് അത് തുറന്ന് നല്‍കുന്നുത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 2021 Hyundai Ioniq SEL ല്‍ അതുണ്ട്. ഈ ദൌര്‍ബല്യങ്ങള്‍ക്ക് Hyundai ‘പരിഹാരങ്ങള്‍’ നല്‍കിയെങ്കിലും Hyundai എഞ്ജിനീയര്‍മാരുടെ ഗൃഹപാഠങ്ങളെ പരിശോധിക്കാനുള്ള അവസരമായിരുന്നു. വീണ്ടും അവയെ മറികടക്കാനും കഴിഞ്ഞു.

— സ്രോതസ്സ് hackaday.com | Jun 8, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ