മഹാതകർച്ചക്കുള്ള ആയുധങ്ങൾ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിപ്പിച്ച് വെച്ചേക്കുന്നു എന്ന് കള്ളം പറഞ്ഞ് ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയത് ഇന്നേക്ക് 20 വർഷമായി. ആ ആക്രമണത്തിനെതിരെ ലോകം മൊത്തം പ്രതിഷേധം അലയടിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമ്മതിയില്ലാതെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. മാർച്ച് 20, 2003 ന് ബാഗ്ദാദിലെ 5:30 a.m. പ്രാദേശിക സമയത്ത് അമേരിക്ക ആക്രമണം തുടങ്ങിയതോടെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മണിക്കൂറിനകം യുദ്ധം തുടങ്ങി എന്ന് പ്രസിഡന്റ് ജോർജ്ജ് W. ബുഷ് അമേരിക്കയിലെ ജനങ്ങളെ അറിയിച്ചു.
— സ്രോതസ്സ് democracynow.org | Mar 20, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.