മിക്ക അമേരിക്കക്കാരും കിടക്കാനായി പോകുമ്പോൾ 1.5 കോടി അമേരിക്കക്കാർ ജോലിക്കായി പ്രവേശിക്കുകയാണ്. ആശുപത്രി ജോലിക്കാർ, അടിയന്തിര പ്രവർത്തകർ, ഫാക്റ്ററി ജോലിക്കാർ ഉൾപ്പെടുന്ന ഷിഫ്റ്ര് ജോലി ചെയ്യുന്ന ഇവർ ലോക ജനസംഖ്യയുടെ 20% വരും. അവരുടെ വ്യത്യസ്ഥ ഉറക്ക-ഉണർവ്വ് ചക്രം പ്രമേഹം, ഹൃദയാഘാതം, ക്യാൻസർ, പക്ഷാഘാതം തുടങ്ങി ധാരാളം ആരോഗ്യ ക്രമരാഹിത്യങ്ങളെ വർദ്ധിപ്പിക്കുന്നു. ഷിഫ്റ്റ് ജോലിയുടെ മോശം ഫലങ്ങൾ ദീർഘകാലം നിൽക്കുന്നതാണ് എന്ന് Neurobiology of Sleep and Circadian Rhythms ൽ പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണം കാണിക്കുന്നു. അത് തിരകെ സാധാരണ ജീവിതരീതിയിലേക്കെ എത്തിയാലും നിലനിൽക്കും.
— സ്രോതസ്സ് Texas A&M University | Jul 12, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.