https://democracynow.cachefly.net/democracynow/360/dn2024-0715.mp4?start=5283.0&end=6280.0
റിപ്പബ്ലിക്കൻ സമ്മേളനം തുടങ്ങുന്നതിന് മുമ്പേ ഡൊണാൾഡ് ട്രമ്പ് എത്തിച്ചേർന്നു. രണ്ട് ദിവസം മുമ്പ് ഒരു കൊലപാതക ശ്രമം അതിജീവിച്ച ട്രമ്പ് ഇന്ന് വേദിയിലെത്തും എന്ന് കരുതുന്നു. ധാരാളം പ്രതിഷേധങ്ങൾ ഇന്ന് ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധവുമായി തങ്ങൾ മുന്നോട്ട് പോകുമെന്ന് മാർച്ചിന്റെ സംഘാടകർ പറഞ്ഞു.
Omar Flores പറയുന്നു,
ഞങ്ങളെ സംബന്ധിച്ചടത്തോളും ഒന്നും മാറിയിട്ടില്ല. ട്രമ്പ് ധാരാളം വെറുപ്പാണ് ഉത്പാദിപ്പിക്കുന്നത് എന്ന് ഞാൻ പറയുന്നു. അയാൾ അത്തരത്തിലെ കാര്യങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്. കുടുംബ-സൗഹൃദമായ മാർച്ചുമായി ഞങ്ങൾ മുന്നോട്ട് പോകുകയാണ്. വെടിവെപ്പുമായി ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ല.
— സ്രോതസ്സ് democracynow.org | Jul 15, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.