The Rotterdam Philharmonic teamed up with a Dutch healthcare provider to film the finale of Beethoven’s 9th with all the musicians playing their parts by video from their homes.
ലേഖകന്‍: admin
വിപ്ലവം ഒരു സംഭവം അല്ല
David Harvey
ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും
കൊവിഡ്-19 കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാനായി ട്രഷറിയും Bank of England ഉം ചേര്‍ന്ന് Covid Corporate Financing Facility (CCFF) എന്ന ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. ഈ പ്രതിസന്ധി ബാധിച്ച വലിക കമ്പനികള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ന് വരെ £750 കോടി പൌണ്ട് അങ്ങനെ വിതരണം ചെയ്യപ്പെട്ടു. സാധാരണ പോലെ SMEs നെ സഹായിക്കുന്നതില്‍ ബാങ്കുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ Coronavirus Business Interruption Loan Scheme (CBILS) പ്രകാരം … Continue reading ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും
നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കി
ദശലക്ഷക്കണക്കിന് ഡോളറിന്റെ Social Security സൌകര്യങ്ങള്‍ നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ചിലവാക്കി. Associated Press ന്റെ അന്വേഷണമാണ് ഇത് കണ്ടുപിടിച്ചത്. നിയമപരമായ ഒരു പഴുത് ഉപയോഗിച്ചാണ് ഈ പണം കൊടുക്കല്‍ നടപ്പാക്കിയത്. അത് പ്രകാരം നാസികളെ അമേരിക്ക ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും പകരമായി അവരുടെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. നികുതിദായകരുടെ പണമുപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്ന ജീവിച്ചിരിക്കുന്ന സ്വീകര്‍ത്താക്കളില്‍ ഇപ്പോള്‍ ക്രൊയേഷ്യയില്‍ താമസിക്കുന്ന Auschwitz ലെ മുമ്പത്തെ പാറാവുകാരനായ Jakob Denzinger ഉം ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പണം … Continue reading നാസി യുദ്ധക്കുറ്റകൃത്യ ആരോപിതര്‍ക്ക് വേണ്ടി അമേരിക്ക ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കി
ഒരു ജനാധിപത്യം ഏകാധിപത്യമായി മാറുന്നത് ഒരു ഏകാധിപതി വന്നതുകൊണ്ടല്ല
kannan Gopinath
മുതലാളിത്തത്തിന്റെ ഭൌമരാഷ്ട്രീയം ഭാഗം 1
David Harvey Anti-Capitalist Chronicles http://traffic.libsyn.com/anticapitalistchronicles/Acc_S1_E09_The_Geopolitics_of_Capitalism.mp3
ഡിട്രോയിറ്റില്‍ കുടിവെള്ളം മുട്ടിച്ചതിനെ ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ അപലപിച്ചു
പണം അടക്കാന്‍ കഴിയാത്ത Detroit നഗരത്തിലെ താമസക്കാര്‍ക്ക് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് രണ്ട് ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ നിലവാരത്തിനെതിരേയും ദരിദ്രരിലെ ദരിദ്രരായ നഗരവാസികള്‍ക്കെതിരേയും നടത്തുന്ന പ്രവര്‍ത്തിയാണ് നഗരത്തിന്റെ കൂട്ടത്തോടുള്ള ഈ കുടിവെള്ളം മുട്ടിക്കല്‍ പ്രവര്‍ത്തി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു consolidation പദ്ധതി പ്രകാരം ഈ വര്‍ഷം കുറഞ്ഞത് 27,000 വീട്ടുകാര്‍ക്കുള്ള കുടിവെള്ളമാണ് Detroit നിര്‍ത്തലാക്കിയത്. താമസക്കാര്‍ പറയുന്നത് ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ്. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ് Detroitയിലെ വെള്ളത്തിന്റെ വില. എന്നാല്‍ അവിടുത്തെ ദാരിദ്ര്യ … Continue reading ഡിട്രോയിറ്റില്‍ കുടിവെള്ളം മുട്ടിച്ചതിനെ ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ അപലപിച്ചു
കോവിഡ്-19 ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനം
ലോകത്തെ 30 രാജ്യങ്ങളില്‍ മാത്രം 90,000 നഴ്സുമാര്‍, ഡോക്റ്റര്‍മാര്‍, മറ്റ് ആരോഗ്യ ജോലിക്കാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു. 14 മെയ് 2020 ലെ കണക്കാണിത്. 260 ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗത്തോട് കീഴടങ്ങി. മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ഡോക്റ്റര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുന്നു. ഇതാണ് ഇന്നത്തെ സാഹചര്യം. ലോകം മൊത്തം ഒരു ദുരന്തമാണ്, അടിയന്തിരാവസ്ഥയാണ്. (1), (4) ചികില്‍സയില്ലാത്ത രോഗം ആദ്യം മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ രോഗത്തിന് ചികില്‍സ … Continue reading കോവിഡ്-19 ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനം
കൊറോണവൈറസ് മുതലാളിത്തം — എങ്ങനെ അതിനെ തോല്‍പ്പിക്കാം
Naomi Klein
സ്വതന്ത്രരായ ജഡ്ജിമാരില്ലാതെ നമുക്ക് ഭരണഘടനയുണ്ടായിട്ട് എന്ത് കാര്യം
Fali Nariman Karuna Nundy