ആഗോള ബ്രാന്റുകള്‍ പ്ലാസ്റ്റിക്ക് കത്തിച്ച് മലിനീകരണമുണ്ടാക്കുന്നു

ഒരു ബ്രാന്റ് പ്ലാസ്റ്റിക് ഉത്പാദിപ്പിച്ച് അത് പരിമിതമായ സൌകര്യങ്ങളുള്ള ഒരു രാജ്യത്ത് വില്‍ക്കുമ്പോള്‍ അത് അവസാനം കത്തിക്കുകയോ നിലംനികത്തുകയോ ചെയ്യുന്നതില്‍ എത്തിച്ചേരും. നാല് ആഗോള ബ്രാന്റുകളുടെ ചവറ് പദ്ധതികളില്‍ ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് Tearfund കാണിച്ച് തരുന്നു. ആറ് വികസ്വര രാജ്യങ്ങളില്‍ Coca Cola, PepsiCo, Nestle, Unilever എന്നീ കമ്പനികള്‍ 5 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണുണ്ടാക്കുന്നത്. 83 ഫുട്ബാള്‍ കളിസ്ഥലം ദിവസം തോറും നിറക്കാവുന്നത്ര വലുതാണ് അത്. അതില്‍ കൂടുതലും കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കുന്നത് വഴി 46 ലക്ഷം ടണ്‍ CO2 ഉദ്‌വമനം ഉണ്ടാകുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു കണക്കെടുപ്പ് നടത്തിയത്.

Take action.

— സ്രോതസ്സ് earthbound.report | Apr 1, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ