മുഖംമൂടി അഴിച്ച സാമ്പത്തിക ശാസ്ത്രം : അധികാരം ആര്‍ത്തി ഇവയില്‍ നിന്നും ദയ, പൊതു നന്മ തുടങ്ങിയവയിലേക്ക്
By Phillip B. Smith and Manfred Max-Neef
- സമ്പദ്ഘടന ജനങ്ങളെ സേവിക്കണം, അല്ലാതെ ജനം സമ്പദ്ഘടനയെയല്ല സേവിക്കേണ്ടത്.
- വികസനം ജനങ്ങളുടേതാവണം, അല്ലാതെ വസ്തുക്കളുടേതാവരുത്
- വളര്‍ച്ച എന്നാല്‍ വികസമാകണെന്നില്ല, വളര്‍ച്ചയില്ലാതെയും വികസനം സാധ്യമാണ്
- ജൈവവ്യവസ്ഥയുടെ സേവനമില്ലാതെ ഒരു സമ്പദ്ഘടനക്കും നിലനില്‍ക്കാനാവില്ല
- പരിമിതമായ വലിയ വ്യവസ്ഥയായ ജൈവവ്യവസ്ഥയുടെ ഒരു ചെറു വ്യവസ്ഥമാത്രമാണ് സമ്പദ്ഘടന. അതുകൊണ്ട് സ്ഥിരമായ വളര്‍ച്ച എന്നത് അസാധ്യമാണ്
– from neweconomics.org