വാര്‍ത്തകള്‍

മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

ഏറ്റവും മോശായ തീവൃ കാലാവസ്ഥയില്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ 900 കോടി ആളുകള്‍ക്ക് വേണ്ട ആഹാരം കണ്ടെത്തുക എന്നത് മനുഷ്യ വംശം അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും.

വീട്ടുകാര്‍ക്ക് ഗൂഗിളിന്റെ സോളാര്‍ പാനല്‍

ഗൂഗില്‍ $7.5 കോടി ഡോളര്‍ സോളാര്‍ പാനല്‍ വീട്ടുകാര്‍ക്ക് നല്‍കുന്നു. 3,000 വീടുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. വീടില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനല്‍ സിസ്റ്റത്തിന് $30,000 – $40,000 ഡോളര്‍വില വരും. പ്രാദേശിക നിര്‍മ്മാതാക്കള്‍ പാനലുകള്‍ സ്ഥാപിക്കും. വീട്ടുടമസ്ഥര്‍ ഒരു സ്ഥിര സംഖ്യ മാസം തോറും വൈദ്യുതി വലയായി നല്‍കും.

മൂന്നാം പാദത്തില്‍ BP $490 കോടി ഡോളര്‍ നേടി

മൂന്നാം പാദത്തില്‍ BP $490 കോടി ഡോളര്‍ നേടി. കഴിഞ്ഞ വര്‍ഷം $180 കോടി ഡോളര്‍ ആയിരുന്നു അവരുടെ വരുമാനം.

 

ഒരു അഭിപ്രായം ഇടൂ