ഒരു എണ്ണ ചോർച്ച, മെക്സികോ ഉൾക്കടലിന്റെ 933 ചതുരശ്ര കിലോമീറ്റർ തീരകടൽ മലിനമാക്കി. കിഴക്കൻ മെക്സിക്കോയിലെ Veracruz, Tamaulipas, Campeche, Tabasco മെക്സിക്കോ സംസ്ഥാനങ്ങളെ ഇത് ബാധിച്ചു. എന്തുകൊണ്ട് ചോർച്ച സംഭവിച്ചു എന്നതിന്റെ രണ്ട് മാസത്തെ പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങൾക്ക് ശേഷം, തങ്ങളുടെ ഒരു പൈപ്പ് ലൈനിലെ ചോർച്ച കാരണമാണ് ഇതുണ്ടായത് എന്ന് മെക്സിക്കോയുടെ ദേശീയ എണ്ണക്കമ്പനി Pemex സമ്മതിച്ചു. വെള്ളവുമായി സമ്പർക്കത്തിൽ വന്നാലുണ്ടാകുന്ന അപകടസാദ്ധ്യതകളെ കുറിച്ചുള്ള അധികാരികളിൽ നിന്നുള്ള വിവരങ്ങളുടെ കുറവ് കാരണം പ്രാദേശിക സമൂഹങ്ങൾ അവുരുടെ … Continue reading മെക്സികോ ഉൾക്കടലിൽ എണ്ണ ചോർച്ച തുടരുന്നു
ടാഗ്: എണ്ണ
നിങ്ങള്‍ എണ്ണയുള്ള ഒരു രാജ്യാണെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടും
ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
ബ്രിട്ടീഷ് എണ്ണ വമ്പന്‍മാരായ BP ഉം Shell ഉം എണ്ണ സമ്പന്നമായ ഈ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2011 ലെ അവരുടെ സൈനിക ഇടപെടലും കുഴപ്പങ്ങള്‍ക്കും ഒരു ദശാബ്ദത്തിന് ശേഷമാണിത്. അതിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും എണ്ണക്കായുള്ള യുദ്ധമായി ഒരിക്കലും സമ്മതിച്ചിരുന്നില്ല. വേയ്ല്‍സിനെക്കാളും മൂന്നിരട്ടി വലിപ്പമുള്ള സ്ഥലത്തെ പര്യവേഷണം BP ആണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനി Petrofac പുതിയ എണ്ണക്കരാര്‍ ലിബിയയില്‍ നേടി. അവിടുത്തെ ബ്രിട്ടീഷ് എംബസി നടത്തുന്നത് … Continue reading ഗദ്ദാഫിയെ മറിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ബ്രിട്ടണിന് ലിബിയയുടെ എണ്ണ കിട്ടി
എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി
ഇന്ന് ഈ വര്‍ഷത്തെ നാലാം പാദത്തിലെ തങ്ങളുടെ ലാഭം എണ്ണ വമ്പന്‍ Shell ഉം ConocoPhillips ഉം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തില്‍ കണ്ണ് തെള്ളിക്കുന്ന $1370 കോടി ഡോളര്‍ ലാഭം. കഴിഞ്ഞ വര്‍ഷം മൊത്തം $6100 കോടി ഡോളര്‍ ലാഭം കിട്ടി. 2021 നെ അപേക്ഷിച്ച് 121% അധികമാണ്. 2022 ല്‍ വമ്പനെണ്ണ വലിയ ലാഭം കൊയ്തപ്പോള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ എണ്ണ വില കൊടുത്തു. ഈ രണ്ട് കമ്പനികളും ചരിത്രത്തിലെ … Continue reading എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി
കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു
കന്‍സാസില്‍ 14,000-ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ക്യാനഡയുടെ TC Energy അമേരിക്കയിലെ അവരുടെ Keystone പൈപ്പ് ലൈന്‍ അടച്ചു. ഒരു ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. കന്‍സാസില്‍ നിന്ന് 32 km തെക്കുള്ള Steele City, Nebraska ലെ പ്രധാന junction ല്‍ നടന്ന ചോര്‍ച്ചയുടെ കാരണം അറിയില്ല. 2010 ല്‍ തുടങ്ങിയ പൈപ്പ് ലൈനിലെ മൂന്നാമത്തെ ചോര്‍ച്ചയാണിത്. ക്യാനഡയിലെ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ഭാരം കൂടിയ ക്രൂഡോയില്‍ അമേരിക്കയുടെ തീരത്തെത്തെത്തിച്ച് ശുദ്ധീകരിക്കുന്നതിലെ നിര്‍ണ്ണായകമായ ധമനിയാണ് … Continue reading കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു
ബിപിയാണ് ഈ രാജ്യത്തെ നയിക്കുന്നത്
https://www.youtube.com/watch?v=bHo0lUsMTF0 Greg Palast Just 17 months before the Deepwater Horizon destroyed 600 miles of Gulf Coast, BP covered up a nearly identical blowout in the Caspian Sea.
അമേരിക്കന്‍ നാവികസേന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നു
Hawaii Emergency Native Hawaiians Fight US Navy for Polluting Island’s Water https://soundcloud.com/empire-files/redhill Shutdown Redhill Empire Files
വെനസ്വലയിലെ എണ്ണക്ക് വേണ്ടിയുള്ള ചോര?
Vijay Prashad
ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി
സര്‍ക്കാരുകളും അന്തര്‍ദേശീയ എണ്ണക്കമ്പനികളുമായി കരാറുകളുണ്ടാക്കിയ മൊറോക്കോയിലെ എണ്ണക്കമ്പനിയായ Unaoil നെതിരെ FBI, the Department of Justice, British അധികാരികളും, Australian അധികാരികളും തുടങ്ങി. ഇറാഖ്, ലിബിയ, കസാഖിസ്ഥാന്‍, സിറിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി Unaoil കൊടുത്തതായ രേഖകള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണിത്. Halliburton ഉം അവരുടെ ശാഖയായ KBR ഉള്‍പ്പടെയുള്ള ലോകത്തെ ഏറ്റവും വലിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ അത് ചെയ്തത്. ഇറാഖില്‍ ഈ കൈക്കൂലി മറച്ച് വെക്കാനായി അമേരിക്കയുടെ സൈനിക … Continue reading ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി
ഷെല്ലിന്റെ ആസ്ഥാനങ്ങളില്‍ റെയ്ഡോഡുകൂടി അന്വേഷണം തുടങ്ങി
നൈജീരിയയിലെ OPL 245 എണ്ണപ്പാടത്തെ കരാറിന് വേണ്ടി നടത്തിയ “അന്തര്‍ദേശീയ അഴിമതി” കുറ്റത്തിന് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ Royal Dutch Shell നെതിരെ Milan Public Prosecutor ന്റെ ഓഫീസ് ഔദ്യോഗിക അന്വേഷണം തുടങ്ങി. 1998 ല്‍ Malabu Oil & Gas കമ്പനിക്ക് OPL 245 തുഛമായ US$2 കോടി ഡോളറിന് ആണ് വിറ്റത്. എണ്ണ മന്ത്രിയായ Dan Etete ന്റെ രഹസ്യ ഉടമസ്ഥതയിലുള്ളതായിരുന്നു ആ കമ്പനി. US$110 കോടി ഡോളറിന് പാടത്തെ പിന്നീട് … Continue reading ഷെല്ലിന്റെ ആസ്ഥാനങ്ങളില്‍ റെയ്ഡോഡുകൂടി അന്വേഷണം തുടങ്ങി