കന്‍സാസില്‍ 14,000-ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ക്യാനഡയുടെ TC Energy അമേരിക്കയിലെ അവരുടെ Keystone പൈപ്പ് ലൈന്‍ അടച്ചു. ഒരു ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. കന്‍സാസില്‍ നിന്ന് 32 km തെക്കുള്ള Steele City, Nebraska ലെ പ്രധാന junction ല്‍ നടന്ന ചോര്‍ച്ചയുടെ കാരണം അറിയില്ല. 2010 ല്‍ തുടങ്ങിയ പൈപ്പ് ലൈനിലെ മൂന്നാമത്തെ ചോര്‍ച്ചയാണിത്. ക്യാനഡയിലെ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ഭാരം കൂടിയ ക്രൂഡോയില്‍ അമേരിക്കയുടെ തീരത്തെത്തെത്തിച്ച് ശുദ്ധീകരിക്കുന്നതിലെ നിര്‍ണ്ണായകമായ ധമനിയാണ് പ്രതിദിനം 6.22 ലക്ഷം ബാരല്‍ ശേഷിയുള്ള കീസ്റ്റോണ്‍ പൈപ്പ് ലൈന്‍.
Workers deployed a boom on the surface of Mill Creek, in Washington County, Kan., on Thursday to contain oil that leaked from the Keystone pipeline system.Credit…Kyle Bauer/KFRM Radio, via Associated Press
— സ്രോതസ്സ് reuters.com | Dec 9, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.