എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി

ഇന്ന് ഈ വര്‍ഷത്തെ നാലാം പാദത്തിലെ തങ്ങളുടെ ലാഭം എണ്ണ വമ്പന്‍ Shell ഉം ConocoPhillips ഉം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തില്‍ കണ്ണ് തെള്ളിക്കുന്ന $1370 കോടി ഡോളര്‍ ലാഭം. കഴി‍ഞ്ഞ വര്‍ഷം മൊത്തം $6100 കോടി ഡോളര്‍ ലാഭം കിട്ടി. 2021 നെ അപേക്ഷിച്ച് 121% അധികമാണ്. 2022 ല്‍ വമ്പനെണ്ണ വലിയ ലാഭം കൊയ്തപ്പോള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ എണ്ണ വില കൊടുത്തു. ഈ രണ്ട് കമ്പനികളും ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം നേടിയപ്പോള്‍ അതില്‍ $4100 കോടി ഡോളര്‍ ഓഹരി തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനുമാണ് ചിലവാക്കിയത്.

— source accountable.u | Feb, 02 2023

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )