അപകടകരമായ വ്യാപാരത്താല്‍ ജെപിമോര്‍ഗന്‍ ചേസിന് $900 കോടി ഡോളറോളം നഷ്ടപ്പെട്ടിട്ടുണ്ടാവും

derivatives ന്റെ ഒരു അപകടകരമായ ഊഹക്കച്ചവടത്തില്‍ ജെപിമോര്‍ഗന്‍ ചേസിന് (JPMorgan Chase) $900 കോടി ഡോളറോളം നഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് കണക്കാക്കുന്നു. അപകടകരമായ ഒരു ഊഹക്കച്ചവടത്തില്‍ $300 കോടി ഡോളര്‍ നഷ്ടപ്പെട്ടു എന്ന് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ New York Times റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഏപ്രിലിലെ നഷ്ടം അതിന്റെ മൂന്നിരട്ടിയാണ്.
[നിക്ഷേപകരുടെ പണമുപയോഗിച്ച് വമ്പന്‍ ബാങ്കുകള്‍ ഊഹക്കച്ചവടം നടത്തുന്നത് നാം അനുവദിക്കണോ എന്നതാണ് ചോദ്യം. re-regulate banks.]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )