ജയിലിലടക്കപ്പെട്ട സൌദിയിലെ ബ്ലോഗര്‍ Raif Badawiക്ക് Sakharov മനുഷ്യാവകാശ സമ്മാനം ലഭിച്ചു

യൂറോപ്യന്‍ പാര്‍ളമെന്റിന്റെ Sakharov മനുഷ്യാവകാശ സമ്മാനം ജയിലിലടക്കപ്പെട്ട സൌദിയിലെ ബ്ലോഗര്‍ Raif Badawiക്ക് ലഭിച്ചു. രാഷ്ട്രീയ സാമൂഹ്യ ചര്‍ച്ചക്കായി ഒരു വെബ് സൈറ്റ് സ്ഥാപിച്ച അദ്ദേഹത്തെ 2012 ലാണ് സൌദി ഭരണകൂടം അറസ്റ്റ് ചെയ്തത്.പത്തുവര്‍ഷം തടവും 1,000 ചാട്ടയടിയും അദ്ദേഹത്തിനെതിരെ വിധിച്ചു. “സമ്മാനം വാങ്ങാനായി അദ്ദേഹത്തെ സ്വതന്ത്രനാക്കണം” എന്ന് യൂറോപ്യന്‍ പാര്‍ളമെന്റിന്റെ പ്രസിഡന്റ് Martin Schulz ആവശ്യപ്പെട്ടു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )