കൊളറാഡോയിലെ Planned Parenthood ആശുപത്രിയില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെച്ചയാള്‍ പോലീസ് കസ്റ്റഡിയിലാണ്. വെള്ളക്കാരനായ ഒരാളാണ് വെടിവെച്ചത് എന്ന് പോലീസ് പറഞ്ഞു.
— സ്രോതസ്സ് wsws.org
ഫെമിനിസ്റ്റ കൊച്ചമ്മമാരുടെ അമേരിക്കയിലെ സ്വാതന്ത്ര്യം ഇത്രയേയുള്ളു.