വടക്കെ ഡക്കോട്ടയില്‍ 83 പേരെ അറസ്റ്റ് ചെയ്തു

Morton Countyയില്‍ Dakota Access Pipeline നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഒത്തുചേര്‍ന്ന 300 ഓളം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസുകാര്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. 5 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിന്റെ ഫലമായി 83 പേരെ അറസ്റ്റ് ചെയ്തു. രണ്ട് നിയമ നിരീക്ഷകര്‍ ഉള്‍പ്പെടുന്നു എന്ന് Bruce Ellison എന്ന attorney പറഞ്ഞു.

— സ്രോതസ്സ് m.bismarcktribune.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )