നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്ക് Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു

Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു എന്ന് നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്കായ DNB പ്രഖ്യാപിച്ചു. DNB യും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഈ പ്രോജക്റ്റില്‍ നിന്ന് പിന്‍മാറണമെന്ന നിവേദനത്തിന് SumOfUs.org സൈറ്റിലൂടെ 120,000 ഒപ്പുകള്‍ ഗ്രീന്‍പീസ് നോര്‍വ്വേയും കൂട്ടരും ശേഖരിച്ചതിന് ശേഷമാണ് ഇത്. മൊത്തം വായ്പയുടെ 10% ആണ് DNB യുടെ ഓഹരി. Citigroup, TD Securities, Wells Fargo, SunTrust തുടങ്ങിയ മറ്റ് പല ബാങ്കുകളാണ് ബാക്കിയുള്ള വായ്പ കൊടുത്തിരിക്കുന്നത്.

— സ്രോതസ്സ് greenpeace.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )