ഏറ്റവും അധികം വൈദ്യുതി ബസ് വിറ്റത് Yutong ആണ്. അവര്‍ 21,428 ബസ് വിറ്റു. രണ്ടാം സ്ഥാനം BYD നാണ്. അവര്‍ 14,903 എണ്ണം വിറ്റു. 7,921 എണ്ണം വിറ്റ് മൂന്നാം സ്ഥാനത്ത് Nanjing എത്തി. Zuhai (~6,000) ഉം Hunan (3,410) ഉം നാലും അഞ്ചും സ്ഥാനം വഹിക്കുന്നു.
— സ്രോതസ്സ്
— source cleantechnica.com