National Bureau of Economic Research പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രമാണ്. 1980 ല്‍ ഏറ്റവും മുകളിലത്തെ quintile(അഞ്ചിലൊന്ന്) ലിലുള്ള ഒരു മനുഷ്യന്‍ ഏറ്റവു താഴത്തെ quintile ലിലുള്ള മനുഷ്യനേക്കാള്‍ 5 വര്‍ഷം അധികം ജീവിക്കുമായിരുന്നു. അസമത്വം ദിനം പ്രതി വര്‍ദ്ധിച്ചതിന്റെ ഫലമായി 2014 ആയപ്പോഴേക്കും അത് 12.7 വര്‍ഷമായി വര്‍ദ്ധിച്ചു.
അതിസമ്പന്നരുടെ quintile അവരുടെ മാതാപിതാക്കളുടെ തലമുറയേക്കാള്‍ 7 വര്‍ഷം അധികം ജീവിക്കുന്നു. അതേ സമയം പരമദരിദ്രിരുടെ quintile അവരുടെ മുമ്പത്തെ തലമുറയേക്കാള്‍ ആറ് മാസം കുറവ് ആയുസുള്ളവരാണ്. 1980 – 2010 കാലത്ത് സമ്പന്നരുടേയും ദരിദ്രരുടേയും വിരമിക്കുമ്പോള്‍ കിട്ടുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളിലെ തമ്മിലുള്ള വ്യത്യാസം $103,000 നിന്ന് $173,000 ആയി വര്‍ദ്ധിച്ചു.
— സ്രോതസ്സ് nber.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.