Larsen C യിലെ പിളര്‍പ്പ് ഇതുവരെ കണ്ടിട്ടില്ലാത്ത 180 km നീളമുള്ള ഹിമശില(iceberg) ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പിളര്‍പ്പിന്റെ പുതിയ ശാഖക്ക് 15 km നീളമുണ്ട്. പിളര്‍പ്പ് അതിവേഗം വ്യാപിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം Swansea University നേതൃത്വം കൊടുക്കുന്ന ബ്രിട്ടണിന്റെ Project Midas ലെ ഗവേഷകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വെറും 20km മഞ്ഞാണ് 5,000 sq km മഞ്ഞിനെ പൊട്ടിപോകാതെ നിലനിര്‍ത്തുന്നത്.
— സ്രോതസ്സ് swansea.ac.uk
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.