നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു

Goods and Services Tax നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ National Security Act (NSA) പ്രയോഗിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തക മേഥാ പട്കര്‍ വിമര്‍ശിച്ചു. പുതിയ നികുതി സംവിധാനത്തോടൊപ്പം ജൂലൈ 1 മുതല്‍ NSA നടപ്പാക്കും.

അവര്‍ പറയുന്നതനുസരിച്ച് നര്‍മ്മദാ ബചാവോ ആന്തോളനെ stifle ആണ് ഈ നിക്കം. “നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചാണ് NSA നടപ്പാക്കുന്നത് എന്ന് എനിക്ക് തോന്നുന്നു,” പട്കര്‍ പറഞ്ഞു.

പുതിയ പ്ലാന്‍ പ്രകാരം അണക്കെട്ടിന്റെ പൊക്കം 17 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ചാല്‍ 40,000 കുടുംബങ്ങള്‍ വെള്ളത്തിനടിയിലാവും. ജൂലൈ 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അണക്കെട്ട് സന്ദര്‍ശിക്കുന്നുണ്ട്. അന്നേ ദിവസം അണക്കെട്ടിനെതിരെ തദ്ദേശിയര്‍ നടത്തുന്ന റിലേ നിരാഹാര സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കും.

— സ്രോതസ്സ് downtoearth.org.in

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ