ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി

പുതിയ കൂട്ടം സ്നോഡന്റെ രേഖകള്‍ The Intercept പ്രസിദ്ധീകരിച്ചു. Signals Intelligence Directorate ല്‍ നിന്നുള്ള ആഭ്യന്തര വിവരങ്ങളില്‍ ഒരു രഹസ്യാന്വേഷണ പ്രോഗ്രാമും ഉള്‍പ്പെടുന്നു. മുമ്പ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഉള്‍പ്പെടാത്തതാണ് അത്. NSA, ഇറാഖിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും ഇന്റര്‍നെറ്റ കഫേകളെ ലക്ഷ്യം വെക്കുന്ന MASTERSHAKE എന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്. MASTERSHAKE ഉപയോഗിച്ച് രഹസ്യാന്വേഷണം നടത്തുന്ന കഫേയിലെ ഏത് കസേരയില്‍ ഏത് വ്യക്തിയാണ് ഇരിക്കുന്നത് എന്ന് വരെ കൃത്യമായി രഹസ്യാന്വേഷകന് അറിയാന്‍ കഴിയും.

https://theintercept.com/snowden-sidtoday/

— സ്രോതസ്സ് techdirt.com 2017-09-24


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )