വിക്കിലീക്സ് വോള്‍ട്ട് 7: മറ്റ് രഹസ്യാന്വേഷണ സംഘങ്ങളെ ExpressLane ഉപയോഗിച്ച് CIA ചാരപ്പണി നടത്തി

രഹസ്യ വിരുദ്ധ സംഘടനയായ വിക്കിലീക്സ് CIA യുടെ പുതിയ ഒരു കൂട്ടം ഫയലുകള്‍ പ്രസിദ്ധീകരിച്ചു. വ്യക്തികളേയും ലക്ഷ്യങ്ങളേയും ചാരപ്പണി നടത്തുന്നതിന്റെ ചരിത്രം വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. പുതിയ രേഖകള്‍ പ്രകാരം CIA മറ്റ് രഹസ്യാന്വേഷണ സംഘങ്ങളേയും ചാരപ്പണിക്ക് വിധേയരാക്കി.

CIA പദ്ധതിയായ ExpressLane നെക്കുറിച്ചാണ് ഈ രേഖകള്‍. മറ്റ് രഹസ്യാന്വേഷണ സംഘങ്ങളില്‍ നിന്നുള്ള ഡാറ്റ അവരറിയാതെ ശേഖരിക്കുക എന്നതാണ് ഈ പദ്ധതി ചെയ്യുന്നത്. Federal Bureau of Investigation (FBI), Department of Homeland Security (DHS), National Security Agency (NSA) തുടങ്ങിയ സംഘങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു എന്ന വിക്കിലീക്സ് പറയുന്നു. എന്നാലും രേഖകളില്‍ ലക്ഷ്യങ്ങളുടെ പേരുകളൊന്നും കൊടുത്തിട്ടില്ല.

biometric ശേഖരണ സംവിധാനമായി CIAയുടെ Office of Technical Services (OTS) ആണ് ഈ ഈ സംഘങ്ങളും ലോകം മൊത്തമുള്ള മറ്റ് മധ്യസ്ഥതാ സേവനങ്ങളും ഉപയോഗിക്കുന്നത്.

— സ്രോതസ്സ് ibtimes.com 2017-08-27


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )