സ്കോട്ട്‌ലാന്റിലെ കവച കമ്പനി ക്രമക്കേട്‌

ശക്തമായ പുതിയ സുതാര്യതാ നിയമം വന്നിട്ടു കൂടി 28,000 കുപ്രസിദ്ധമായ സ്കോട്ട്‌ലാന്റില്‍ രജിസ്റ്റര്‍ ചെയ്ത “നികുതി വെട്ടിപ്പ്” കവച കമ്പനികള്‍ അവരുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ പുറത്തുപറയുന്നതില്‍ പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് സര്‍ക്കാരിരെ ഒരു മന്ത്രി സമ്മതിച്ചു. Scottish Limited Partnerships (SLP) ഔദ്യോഗികമായി രജിസ്റ്ററ്‍ ചെയ്തിരിക്കുന്നത് സ്കോട്ട്‌ലന്റിലെ ഒരു വിലാസത്തിലാണ്. എന്നാല്‍ സാധാരണ പ്രവര്‍ത്തിപ്പിക്കുന്നത് അനോണിയായ വിദേശ സ്ഥാപനങ്ങളാണ്. അവരുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ പ്രതിദിനം £500 പൌണ്ട് പിഴ അവര്‍ ഓഗസ്റ്റ് മുതല്‍ കൊടുക്കേണ്ടിവരും. ബ്രിട്ടീഷ് ബിസിനസ് മന്ത്രിയായ Margot James പറയുന്നത് പതിനായിരക്കണക്കിന് കമ്പനികള്‍ ഇതുവരെ നിയമം പാലിക്കാന്‍ തുടങ്ങിയിട്ടില്ല. ബ്രിട്ടണിന്റെ സ്വന്തം “home-grown secrecy vehicle” നെ സുതാര്യമാക്കാനാനുള്ള ശ്രമം നടക്കുന്നു.

— സ്രോതസ്സ് heraldscotland.com 2017-10-14


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )