ഇടതുപക്ഷ കോമഡിക്കാരനും പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം കൊടുത്തു

House Intel Committee യുടെ റഷ്യ അന്വേഷണം അപ്രതീക്ഷിതമായ തിരിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോമഡിക്കാരനും, റേഡിയോ അവതാരകനും പ്രസിദ്ധ പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെതിരെ അന്വേഷണം തുടങ്ങി. ഈ മാസം അന്വേഷണത്തെ നയിക്കുന്ന Rep. Adam Schiff, Rep. Michael Conaway ല്‍ നിന്ന് Randy Credico ന് കത്ത് കിട്ടി. ഡിസംബര്‍ ആദ്യം Credico “കമ്മറ്റിയുടെ ആസ്ഥാനതത്തെത്തി അഭിമുഖത്തില്‍ സ്വമേധയാ പങ്കെടുക്കണം” എന്നാണ് നിയമനിര്‍മ്മാണസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

— സ്രോതസ്സ് alternet.org 2017-11-29

മക്കാര്‍ത്തിയുടെ കാലം തിരിച്ചെത്തി എന്ന് തോന്നുന്നു


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )