Sputnik ല്‍ വന്ന ഒരു ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇല്ലാതാക്കുന്നതിന് പകരം “ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ” പ്രാധാന്യം കുറക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്ന് Alphabet ന്റെ ചെയര്‍മാനാ എറിക് ഷ്മിറ്റ്(Eric Schmidt) ഒരു അന്താരാഷ്ട്ര യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. റഷ്യയുടെ വാര്‍ത്താ outlets ആയ Sputnik, Russia Today എന്നിവയെ Alphabet Inc ന്റെ ഗൂഗിള്‍ താഴ്ന്ന തെരയല്‍ സ്ഥാനത്തേക്ക് മാറ്റുന്നത് സെന്‍സര്‍ഷിപ്പിന്റെ ഫലമാണ് ചെയ്യുന്നത് എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
— സ്രോതസ്സ് reuters.com 2017-11-25
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.