Greater Jerusalem Bill നെക്കുറിച്ചൊരു പാര്‍ളമെന്ററി അന്വേഷണം നയിച്ചിരിക്കുന്നത് Likud MK Rabbi Yehudah Glick ന്റെ ഒരു വികാരാധീനമായ പ്രസംഗത്തിലേക്കാണ്. സംരക്ഷിക്കുക എന്ന് ലക്ഷ്യത്തിന് പകരം നഗരത്തെ അപകടത്തിലാക്കുന്നതാണ് എന്ന് നിയമത്തിലെ വാക്കുകളെ ശകാരിച്ചു കൊണ്ട് Glick പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ “ഡമാസ്കസ് വരെ വ്യാപിച്ച് കിടക്കുന്ന ഒരു ജറുസലേമിനെ”ക്കുറിച്ചുള്ള തന്റെ സ്വപ്നത്തെ Glick വിശദീകരിക്കുകയുണ്ടായി.
— തുടര്‍ന്ന് വായിക്കൂ breakingisraelnews.com 2017-11-29
എന്തെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ. ക്ലൂ തരാം. Lebensraum, Living space. ഹിറ്റ്‌ലര്‍ ജീവിക്കുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.