Petah Tikva ല്‍ സുഡാനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയെ തല്ലിക്കൊന്ന കുറ്റത്തില്‍ രണ്ട് ഇസ്രായേലികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് അവരെ അറസ്റ്റ് ചെയ്തത്. Petah Tikva ലെ മുന്‍സിപ്പാലിറ്റി കെട്ടിടത്തിന് സമീപം 40 വയസ് പ്രായമുള്ള Babikir Ali Adham-Abdo ന്റെ ശവശരീരം കാണപ്പെട്ടത്. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളനുസരിച്ച് കുറ്റക്കാര്‍ ഇരയെ മര്‍ദ്ദിക്കുന്നത് കാണാമായിരുന്നു. ഇവരോടൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇര അവരോട് സംസാരിച്ചതായി അവര്‍ പറഞ്ഞു.
— സ്രോതസ്സ് haaretz.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.