മുറിയെടുക്കുന്ന വിവരം OYO സംസ്ഥാന സര്‍ക്കാരുകളേയും പോലീസിനേയും അറിയിക്കുന്നു

ആതിഥ്യ തുടക്കസംരംഭമായ OYO Hotels & Homes തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള ഡിജിറ്റല്‍ രേഖകള്‍ അക്രമാസക്തമായ നിലയില്‍ സംസ്ഥാന സര്‍ക്കാരുകളേയും നിയമപാലക അധികാരികളേയും അറിയിക്കുന്നു. കമ്പനിയുടെ തലവനായ Aditya Ghosh പറയുന്നത് തന്റെ കമ്പനിക്ക് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി തുറന്ന് വെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ്.

— സ്രോതസ്സ് thewire.in | 15/Jan/2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )