പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു

487 point of sales (PoSs) ലെ 243 സ്കൂളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം അതില്‍ പകുതി (225) എണ്ണവും പുകയില ഉല്‍പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നു എന്ന് കണ്ടെത്തി. ഇത് Cigarettes and Other Tobacco Products Act (COTPA) ന്റെ ലംഘനമാണ്. ഇന്‍ഡ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91 മീറ്ററിന് അകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. Consumer Voice and Voluntary Health Association (VHA) എന്ന സംഘടനയാണ് ഈ സര്‍വ്വേ നടത്തിയത്.

— സ്രോതസ്സ് downtoearth.org.in | 17 Jan 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )