ഇറാനിലെ TV യുടെ അമേരിക്കയിലെ റിപ്പോര്‍ട്ടര്‍ Marzieh Hashemi അറസ്റ്റിന് ശേഷം അതിനെക്കുറിച്ച് സംസാരിച്ചു

അമേരിക്കയുടെ കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്ന ഇറാന്റെ ദേശീയ ടിവിയായ Press TVയുടെ അമേരിക്കയിലെ റിപ്പോര്‍ട്ടറായ Marzieh Hashemi ക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ നഗരങ്ങളില്‍ റാലികള്‍ നടന്നു. ഹഷേമി ഒരു അമേരിക്കന്‍ പൌരയാണ്. ടെഹ്റാനിലെ താമസത്തിന് ശേഷം തിരികെ അമേരിക്കയിലേക്ക് എത്തിയ അവരെ FBI അറസ്റ്റ് ചെയ്യുകയായിരുന്നു. Black Lives Matter പ്രസ്ഥാനത്തെക്കുറിച്ച് അവര്‍ ഒരു ഫിലിം ചെയ്യുന്നുണ്ട്. Guardian നുമായുള്ള അഭിമുഖത്തില്‍ ഹഷേമി പറഞ്ഞു, “ഇത് എന്നെക്കുറിച്ചുള്ള കാര്യമല്ല. ഇത് അമേരിക്കയുടെ നീതിന്യായ വകുപ്പിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമാണ്. material witness എന്ന പേരില്‍ ആരേയും അവര്‍ക്ക് അനന്തമായി തടവില്‍ പാര്‍പ്പിക്കാം.”

— സ്രോതസ്സ് democracynow.org | Jan 28, 2019


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s