ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

“കോളനി വാഴ്ചയെ ആയുധമണിയിക്കാതിരിക്കൂ” എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 8 2019 വരെ ലോകം മുഴുവന്‍ 15ആമത് Annual Israeli Apartheid Week നടത്തുന്നു.

പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശീയവെറി ഭരണകൂടത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന അന്തര്‍ദേശീയ പരിപാടികളുടെ ഒരു കൂട്ടം ആണ് Israeli Apartheid Week (IAW). അതോടൊപ്പം വളരുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ കണ്ടെത്തുകയും ചെയ്യുന്നു. ലോകം മൊത്തമുള്ള 200 ല്‍ അധികം നഗരങ്ങളില്‍ ഈ പരിപാടി നടത്തപ്പെടുന്നു. പാലസ്തീന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തില്‍ ലോക ജനതയുടെ പിന്‍തുണ നേടുന്നതിനായി അടിത്തട്ടിലെ സംഘടനാ പ്രവര്‍ത്തനത്തെ സഹായിക്കുന്ന പ്രഭാഷണങ്ങള്‍, സിനിമ പ്രദര്‍ശനങ്ങള്‍, നേരിട്ടുള്ള പ്രവര്‍ത്തികള്‍, സാംസ്കാരിക പരിപാടികള്‍, പോസ്റ്റര്‍ പ്രചരണം തുടങ്ങി പല പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

— സ്രോതസ്സ് bdsmovement.net | Feb 28, 2019


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s