സയണിസ്റ്റ് പ്രചരണങ്ങള്‍ കാരണം കറുത്ത ജൂത സാമൂഹ്യപ്രവര്‍ത്തകയെ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

വംശീയതാ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Jackie Walker നെ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് മാര്‍ച്ച് 26 ന് പുറത്താക്കി. “bringing the party into disrepute” എന്ന കാരണത്താല്‍ രണ്ടര വര്‍ഷമായി ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. പാലസ്തീന്‍ അനുകൂല കറുത്ത ജൂത സ്ത്രീയായ വാക്കര്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ പിന്‍തുണക്കുന്നു. 2016 ല്‍ Jewish Labour Movement നടത്തിയ പരിശീലന പരിപാടിയില്‍ സയണിസത്തിന്റെ വിമര്‍ശനത്തെ യഹൂദവിരുദ്ധതയായി ഏകീകരിക്കുന്ന “യഹൂദവിരുദ്ധത”യുടെ നിര്‍വ്വചനത്തെ അവര്‍ എതിര്‍ത്തു. വാക്കറുടെ അനുഭവവും പിന്നീടുണ്ടായ പുറത്താക്കലും അടുത്തകാലത്ത് അമേരിക്കയിലെ ജനപ്രതിനിധി ഇലാന്‍ ഒമാറിന് സംഭവിച്ച അപകീര്‍ത്തിപ്പെടുത്തലുമായി നല്ല സാമ്യമുണ്ട്.

— സ്രോതസ്സ് truthout.org | April 5, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )